Skip to main content

ഓഡിയോളജിസ്റ്റ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിനും കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ബിരുദം, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് 45 വയസ്സ് കവിയരുത്. സെപ്റ്റംബര്‍ നാലിന് രാവിലെ 9.30 ന് ആശുപത്രി സൂപണ്ടിന്റെ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2762037.

date