Skip to main content

ഉപതെരെഞ്ഞെടുപ്പ് പ്രചാരണ ചെലവ്; മൂന്നാംഘട്ട പരിശോധനയും പൂർത്തിയായി

 

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ  പ്രചാരണ ചെലവുകളുടെ വരവ് ചെലവ് കണക്കുകളുടെ മൂന്നാംഘട്ട പരിശോധനയും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പൂർത്തിയായി. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ ഡി. ലക്ഷ്മികാന്ത, ഫിനാൻസ് നോഡൽ ഓഫീസർ എസ്. ആർ അനിൽകുമാർ, അസിസ്റ്റന്റ് എക്സ്പൻഡിച്ചർ ഓഫീസർ പി.ശ്രീജിത്ത് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് വരവു ചെലവു കണക്കുകളുടെ പരിശോധന നടത്തിയത്.
 

date