Skip to main content

പരസ്യപ്രചാരണം ഞായറാഴ്ച വൈകിട്ട് ആറുവരെ

 

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച (സെപ്റ്റംബർ 3) വൈകിട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ.

date