Skip to main content

സ്പോട്ട് അഡ്മിഷന്‍ 

മഹാരാജാസ് ടെക്നോളജിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റഗുലര്‍ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്   സെപ്റ്റംബർ 5 ന് രാവിലെ 9 മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. വിവരങ്ങള്‍ www.polyadmission.org യിൽ ലഭിക്കും.

date