Skip to main content

വാഹനം ആവശ്യമുണ്ട്

മതിലകം ശിശുവികസന പദ്ധതി ഓഫീസിലേക്ക്  കരാർ വ്യവസ്ഥയിൽ വാഹനം (കാർ/ ജീപ്പ് ) വാടകയ്ക്ക് നൽകാൻ താല്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.   സെപ്റ്റംബർ 15 ന് ഉച്ചയ്ക്ക് 2.30 വരെ സമർപ്പിക്കാം.  ഫോൺ : 0480 2851319.

date