Skip to main content

സ്പോട്ട് അഡ്മിഷൻ 

ചേലക്കര സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഒന്നാം വർഷ ഡിപ്ലോമ സീറ്റുകളിലേക്ക്  സെപ്റ്റംബർ 7 ന് രാവിലെ 9 ന് സ്പോട്ട് അഡ്മിഷൻ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിവരങ്ങൾക്ക് www.polyadmission.org ഫോൺ 04884 254484.

date