Skip to main content

മംഗല്യപദ്ധതി

സാധുക്കളായ വിധവകള്‍,നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍വെബ് സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു. യൂസര്‍ മാന്വല്‍ www.schemes.wcd.kerala.gov.in എന്നവെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍. 0468 2966649

date