Skip to main content

അറിയിപ്പ്

പൊതുമരാമത്ത് വകുപ്പ് ചാവക്കാട് വിഭാഗത്തിന്റെ കീഴിൽ വരുന്ന റോഡുകളിൽ അനധികൃതമായി പരസ്യ ബോർഡുകൾ സ്ഥാപിച്ചവർ ഇവ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date