Skip to main content

സീറ്റൊഴിവ്

ചിറ്റൂര്‍ ഗവ കോളെജില്‍ എം.എസ്.സി ജ്യോഗ്രഫി കോഴ്‌സില്‍ സീറ്റൊഴിവ്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഇന്ന് (സെപ്റ്റംബര്‍ എട്ട്) രാവിലെ 10നകം ബന്ധപ്പെട്ട വകുപ്പില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446011887

date