Skip to main content

മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന (ഒന്നാം വര്‍ഷം) വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കും യുദ്ധസമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്‍മാരുടെ വിധവകള്‍ക്കും 2022-23 വര്‍ഷത്തെ പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.ksb.gov.in ല്‍ നവംബര്‍ 30 നകം അപേക്ഷിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633

date