Skip to main content

വാഹനം വാടകയ്ക്ക്

ആലപ്പുഴ: ആലപ്പുഴ ജില്ല വനിതാ ശിശു വികസന വകുപ്പ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ (എ.സി.) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സെപ്റ്റംബര്‍ 21 വരെ സ്വീകരിക്കും. ഫോണ്‍:- 0477 2960147

date