Skip to main content

ഫിഷറീസ് ഇ-ഗ്രാന്റ്: അദാലത്ത് സംഘടിപ്പിക്കും

ആലപ്പുഴ: ഫിഷറീസ് ഇ-ഗ്രാന്റുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള  വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതിനായി ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും അപ്രൂവല്‍ ചെയ്തതില്‍ സാങ്കേതിക കാരണങ്ങളാല്‍ തുക ലഭിക്കാത്തവരും ഇതുവരെ ക്ലെയിം അയച്ചിട്ടില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ നടത്തുന്ന അദാലത്തില്‍ പങ്കെടുത്ത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date