Skip to main content

പാൽഗുണ നിയന്ത്രണ ബോധവത്ക്കരണ പരിപാടി

കോട്ടയം: ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും ബ്രഹ്‌മമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 12ന് രാവിലെ 10.30 ന് ബ്രഹ്‌മമംഗലം ക്ഷീര സംഘത്തിലാണ് പരിപാടി

date