Skip to main content

റീടെൻഡർ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ജീപ്പ്/കാർ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾ/ സ്്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 1.30നകം നൽകണം.

 

date