Skip to main content

കംപ്യൂട്ടർ ഡിപ്ലോമ കോഴ്‌സിന്‌ അപേക്ഷിക്കാം

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എഫ്.എ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും.
വിശദവിവരത്തിന് ഫോൺ: 0481-2505900, 9895041706.

date