Skip to main content

ഐ.ടി.ഐ പ്രവേശനം: അപേക്ഷ 13 വരെ

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള മെക്കാനിക് ട്രാക്ടര്‍, വെല്‍ഡര്‍ വുഡ് വര്‍ക്ക് ടെക്നീഷ്യന്‍ എന്നീ ട്രേഡുകളില്‍ ഏതാനും സീറ്റിലേക്കായി ഓഫ്‌ലൈനായി പ്രവേശനത്തിന് അപേക്ഷിക്കാം. സെപ്റ്റംബര്‍ 13 ന് വൈകിട്ട് നാല് വരെ ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷ ഫീസ് 100 രൂപ.

date