Skip to main content

വനിതാ സംവരണ സീറ്റിലേക്ക് അപേക്ഷിക്കാം

മീനാക്ഷിപുരം ഗവ ഐ.ടി.ഐ പെരുമാട്ടിയില്‍ എന്‍.സി.വി.ടി ട്രേഡുകളില്‍ ഒഴിവുള്ള വനിതാ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 13 വരെ ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9995452433, 8281262366.
 

date