Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ വിവിധ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരില്‍ 2023 ആഗസ്റ്റ് 31 വരെ ഇ-മസ്റ്ററിങ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ സെപ്റ്റംബര്‍ 15 നകം ജില്ലാ ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കി മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ്  ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2546873

date