Skip to main content

മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക; നവംബർ 30 വരെ അടയ്ക്കാം 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ക്ഷേമനിധി കുടിശ്ശിക 9 ശതമാനം പലിശ ഉൾപ്പെടെ അടയ്ക്കുന്നതിന് നിബന്ധനകൾക്ക് വിധേയമായി നവംബർ 30 വരെ സമയപരിധി അനുവദിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഈ അവസരം എല്ലാ തൊഴിലാളികളും പരമാവധി പ്രയോജനപ്പെടുത്തണം. ഫോൺ: 0487 2446545.

date