Post Category
ഇന്റർവ്യൂ
സമഗ്ര ശിക്ഷ കേരള ജില്ലാ തലത്തിൽ ഐ. ഇ. ഡി. സി. സ്പെഷ്യൽ എഡ്യൂക്കേറ്റഴ്സിന്റെ നിലവിലുള്ള കരാർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 14 ന് നടത്തും. അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9 ന് സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ല പ്രൊജക്റ്റ് ഓഫീസിൽ എത്തിച്ചേരണം.
ഫോൺ : 0484 2962041
date
- Log in to post comments