Post Category
താൽപ്പര്യപത്രം ക്ഷണിച്ചു
കേരള സർക്കാർ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പരസ്യ വിഭാഗത്തിൽ വിവിധ പരസ്യ ക്രിയേറ്റീവുകൾ തയ്യാറാക്കുന്നതിനുള്ള എംപാനൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും താൽപ്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.prd.kerala.gov.in എന്ന വെബ് സൈറ്റിൽ അനൗൺസ്മെന്റ് സെക്ഷനിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25.
date
- Log in to post comments