Skip to main content

ആർ ടി എ യോഗം

തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം സെപ്റ്റംബർ 19ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

date