Skip to main content

ബി.ടെക് സ്‌പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച

           തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) ബി.ടെക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15 നു രാവിലെ ഒൻപത് മണിക്ക് നടക്കും. വിശദവിവരങ്ങൾ www.cet.ac.in .

പി.എൻ.എക്‌സ്4285/2023

date