Skip to main content

സൗജന്യ വർക്ക്ഷോപ്പ്

കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ക്ലാസ് സെപ്റ്റംബർ 16 ന് വൈകിട്ട് ഏഴ് മുതൽ ഒമ്പത് വരെ നടത്തുന്നു. താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9072592412 , 9072592416.

date