Skip to main content

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട ചുട്ടിപ്പാറ  സ്‌കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എം.എസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചറിനു (എം എസ് സി സുവോളജിക്ക് തുല്യം)  സീറ്റൊഴിവ്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത.  ഗവണ്‍മെന്റ് അംഗീകൃത ഫീസിളവ് ലഭ്യമാണ്. ഫോണ്‍ : 9497816632, 9447012027.

date