Skip to main content

ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിംഗ്

തിരുവനന്തപുരം റിജിയണൽ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 25 ന് വൈകിട്ട് നാലു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in സന്ദർശിക്കുക.

പി.എൻ.എക്‌സ്4289/2023

date