Skip to main content

നെടുമങ്ങാട് പോളിടെക്നിക് : സ്പോട്ട് അഡ്മിഷൻ

        നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിലെ ഒന്നാം സെമസ്റ്ററിലെ ഡിപ്ലോമ പ്രവേശനത്തിനായി ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15ന് വട്ടിയൂർക്കാവ് സർക്കാർ പോളിടെക്നിക് കോളേജിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9.30 മുതൽ 10.30 വരെ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ള മുഴുവൻ അപേക്ഷകരും യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകളുമായി രക്ഷകർത്താവിനൊപ്പം എത്തണം. കൂടുതൽ വിവരങ്ങൾwww.polyadmission.org.

പി.എൻ.എക്‌സ്4293/2023

date