Post Category
ബി.എസ്.എൻ.എൽ ടെലികോം പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പ്
തിരുവനന്തപുരം കൺട്രോളർ ഓഫ് കമ്യൂണിക്കേഷൻസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ ടെലികോം പെൻഷൻകാർക്കായി ലൈഫ് സർട്ടിഫിക്കറ്റ് അപ്ഡേഷൻ ക്യാമ്പ് സംഘടിപ്പിക്കും. 2023 ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്ന പെൻഷൻകാർക്ക് ക്യാമ്പിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. എറണാകുളം പി.ജി.എം.ടി ബി.എസ്.എൻ.എൽ ഓഫീസിൽ 18ന് രാവിലെ 11 മണി മുതൽ 3 വരെയാണ് ക്യമ്പ്. വിശദവിവരങ്ങൾക്ക്: https://cgca.gov.in/ccakri
പി.എൻ.എക്സ്. 4298/2023
date
- Log in to post comments