Skip to main content

അങ്കണവാടി ഹെല്‍പ്പര്‍ അഭിമുഖം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 18-ന് രാവിലെ 10 മണി മുതല്‍ മാവേലിക്കര തെക്കേക്കര പഞ്ചായത്തില്‍ നടക്കും. ഫോണ്‍: 0479-2342046.

date