Skip to main content

ശിലാസ്ഥാപനം ഇന്ന്

ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 3.90 കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് (സെപ്റ്റംബർ എട്ട്, വെള്ളി) രാവിലെ പത്തിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പരിപാടിയിൽ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിക്കും.

date