Skip to main content

മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിങ് കോഴ്സ്

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ സെപ്റ്റംബറിൽ ആരംഭിക്കുന്ന മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള കോഴ്‌സിന് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ:7994449314.

date