Skip to main content

സ്‌പോട്ട് അഡ്മിഷൻ

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റിനു(സി.എഫ്.ആർ.ഡി) കീഴിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിലെ 2023-26 ബാച്ചിലേക്ക് (എം.ജി യൂണിവേഴ്‌സിറ്റി അഫിലിയേഷൻ) മാനേജ്‌മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഇന്ന് (സെപ്റ്റംബർ എട്ട്, വെള്ളി) രാവിലെ 10.30 മുതൽ പ്രവേശനം നേടാം. ഫോൺ: 0468 2240047, 9846585609.

date