Skip to main content

പ്രവർത്തനം ആരംഭിക്കും

നിലമ്പൂർ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസ് നിലമ്പൂരിൽ പുതുതായി നിർമിച്ച മിനി സിവിൽ സ്റ്റേഷനിൽ സെപ്റ്റംബർ 11 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് എംപ്ലോയ്മെൻറ് ഓഫീസർ അറിയിച്ചു.

date