Skip to main content

ടെൻഡർ ക്ഷണിച്ചു

മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു എ.സി വാഹനം വാടകയ്ക്ക് നൽകുന്നതിന് ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. സെപ്തംബർ 14ന് രാവിലെ 11 വരെ ടെൻഡർ ഫോറങ്ങൾ വിൽക്കപ്പെടും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സമർപ്പിക്കാം. വൈകീട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മഞ്ചേരി മിനി സിവിൽ സ്റ്റേഷൻ -മൂന്നാം നില, പിൻ: 676121 എന്ന വിലാസത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. ഫോൺ: 0483 2978888, 9995474633.

date