Skip to main content

മെഗാ തൊഴിൽ മേള 16ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്ലേസ്‌മെന്റ് സെൽ എംപ്ലോയ്‌മെന്റ് ഇർഫർമേഷൻ ആൻഡ് ഹൈഡൻസ് ബ്യുറോ എന്നിവയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16ന് രാവിലെ പത്ത് മുതൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇ.എം.എസ് സെമിനാർ ഹാളിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മുപ്പതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പ്രവേശനം സൗജന്യമാണ്. ഫോൺ: 0483 2734737, 8078428570.

date