Skip to main content

സീറ്റ് ഒഴിവ്

2023-24 അധ്യയന വർഷത്തിൽ മലപ്പുറം ഗവ. വനിതാ കോളേജിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര  ക്ലാസുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എ ഇംഗ്ലീഷ് (ഇ.ഡബ്ല്യു.എസ്, എസ്.ടി, എൽ.സി, സ്പോർട്സ്, ലക്ഷദ്വീപ്, പി.എച്ച്),  ബി.എ ഇസ്ലാമിക് ഹിസ്റ്ററി (ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി, സ്പോർട്സ്, ലക്ഷദ്വീപ്, പി.എച്ച്), ബി.എസ്.സി കെമിസ്ട്രി (ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി, സ്പോർട്സ്, ലക്ഷദ്വീപ്, പി.എച്ച്), ബി.എസ്.സി ബോട്ടണി (എസ്.ടി, സ്പോർട്സ്, ലക്ഷദ്വീപ്, പി.എച്ച്), എം.എസ്.സി ബോട്ടണി (എസ്.ടി) എന്നിങ്ങനെയാണ് ഒഴിവുകൾ. കാലിക്കറ്റ് യൂണിവേഴ്സിറ്റി യു.ജി ക്യാപിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥിനികൾ സെപ്റ്റംബർ 11നു ഉച്ചയ്ക്ക് രണ്ടിന് മുമ്പായി പ്രിൻസിപ്പൽ മുമ്പാകെ  അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോൺ: 0483 2972200.

date