Skip to main content

സ്‌പോട്ട് അഡ്മിഷൻ

മലപ്പുറം ഗവ. കോളജിൽ എം.കോം (എസ്.ടി), എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (എസ്.സി, പി.എച്ച്, സ്‌പോർട്‌സ്, ലക്ഷദ്വീപ്) എന്നീ സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ക്യാപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ താത്പര്യമുള്ള വിദ്യാർഥികൾ ഇന്ന് (സെപ്റ്റംബർ എട്ട്, വെള്ളി) രാവിലെ പത്ത് മുതൽ വൈകീട്ട് 3.30 വരെ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ഹാജരാവണം. ഫോൺ: 9061734918.

 

date