Post Category
സ്റ്റാഫ് നഴ്സ് നിയമനം
മലപ്പുറം നഗരസഭ പരിധിയിലെ നൂറേങ്ങല്‍മുക്ക്,ആലത്തൂര്‍ പടി എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നു. ജി.എന്‍.എം/ ബി.എസ്.സി നഴ്സിങും കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ 20 ന് രാവിലെ 11 മണിക്ക് മലപ്പുറം നഗരസഭാ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും.
date
- Log in to post comments