Skip to main content

ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു

ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 96-ാമത് ഗുരു സമാധി ദിനം ആചരിച്ചു. രാവിലെ 9 ന് വെള്ളയമ്പലം ശ്രീനാരായണഗുരു പാർക്കിലെ ഗുരു പ്രതിമയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻവി.കെ. പ്രശാന്ത് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. 

തുടർന്ന് ഗുരുദേവ കൃതികൾ പാരായണം ചെയ്തു. ശ്രീമദ് ശങ്കരാനന്ദ സ്വാമിപ്രൊഫ. സഹൃദയൻ തമ്പിഡോ. ഷാജി പ്രഭാകരൻആയിലം ഉണ്ണിക്കൃഷ്ണൻപ്രൊഫ. എസ്. ശിശുപാലൻസജീവ് കൃഷ്ണൻഡോ. എസ്.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്4486/2023

date