Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി പ്രകാരം കോളനികള്‍ കേന്ദ്രീകരിച്ച് കരകൗശല വസ്തു നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സെപ്റ്റംബര്‍ 30ന് വൈകിട്ട് മൂന്ന് മണിക്കകം സിവില്‍ സ്റ്റേഷനില്‍ പ്രവർത്തിക്കുന്ന  ഐ ടി ഡി പി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.

date