Skip to main content

സീറ്റ് ഒഴിവ്

വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത മൂന്ന് വർഷത്തെ തൊഴിലധിഷ്ഠിത ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ള പ്ലസ് ടു പാസായ വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഉടൻ കോളേജിൽ ഹാജരാവേണ്ടതാണ്.
ഫോൺ: 9567463159, 0490 2353600, 6282393203, 7293554722

date