Post Category
സി ഡിറ്റില്‍ വിവിധ കോഴ്സുകള്‍
സിഡിറ്റില്‍ ആരംഭിക്കുന്ന ഡിസിഎ, ഡാറ്റാ എന്‍ട്രി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് എസ് എൽ സി. എസ് സി, എസ് ടി , ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവുണ്ട്. വിശദവിവരങ്ങള്‍ സി ഡിറ്റിന്റെ മേലേചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍ : 9947763222
date
- Log in to post comments