Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി*

 

 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃ​ഗാശുപത്രിയുടെ സേവനം ഇന്ന് (ശനി) നല്ലൂർനാട് ക്ഷീരസംഘം ഓഫീസ്, പൈങ്ങാട്ടിരി രാവിലെ 10 ന് കെമ്പി സ്മാരക സാംസ്ക്കാരിക നിലയം, കാരക്കുനി ഉച്ചക്ക് 12.15 ന് മാങ്ങലാടി പാൽ സംഭരണ കേന്ദ്രം 2 ന്.

date