Skip to main content

ഭവന വായ്പ

കേരള  സംസ്ഥാന  പട്ടികജാതി  പട്ടികവര്‍ഗ്ഗ  വികസന  കോര്‍പ്പറേഷന്‍  പുതിയ ഭവനം നിര്‍മ്മിക്കുന്നതിനും, ഭവനം  പുതുക്കി പണിയുന്നതിനും ഭവന വായ്പ നല്‍കും. അപേക്ഷകര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍: 04936 202869, 9400068512.

date