Skip to main content

നാഷണൽ ഹെൽത്ത് ഐഡന്റിറ്റി കാർഡ് സ്വന്തമാക്കാം

ആയുഷ്മാൻ ഭവ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 25   രാവിലെ 11 മണിക്ക് വർക്കല ഗവണ്മെന്റ് ജില്ല ആയുർവേദ ആശുപത്രിയിൽ വിവിധ ആരോഗ്യപദ്ധതികളെ കുറിച്ചുള്ള വിശദീകരണവും എ. ബി.എച്.എ  ക്യാമ്പയിനും സംഘടിപ്പിക്കുന്നു.പരിപാടിയിൽ ആധാർ കാർഡുമായി എത്തുന്നവർക്ക് എ.ബി.എച്.എ രജിസ്ട്രേഷൻ നടത്തി, നാഷണൽ ഹെൽത്ത് ഐഡന്റിറ്റി കാർഡ് നൽകുമെന്ന് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

date