Skip to main content

സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനറാവാൻ അവസരം

 കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള നടത്തുന്ന സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ പ്രോഗ്രാമിലേക്ക്  അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായിട്ടുള്ള ഏതൊരാൾക്കും ലിംഗഭേദമെന്യേ അപേക്ഷിക്കാം. കുറുപ്പുംപടിയിലെ അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ആയിരിക്കും പരിശീലനം നടക്കുക .

• കോഴ്സ് കാലാവധി: 150 മണിക്കൂർ
• കോഴ്സ് ഫീസ്: Rs. 13,100/-
• സർട്ടിഫിക്കേഷൻ : കേന്ദ്ര ഗവണ്മെന്റിന്റെ NSDC ലെവൽ 4 സർട്ടിഫിക്കേഷൻ (Sports and Fitness Sector Skill Council)
• ക്ലാസ്സുകൾ ശനി, ഞായർ ദിവസങ്ങളിൽ

താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക : https://forms.gle/mdPbd3VkgUJVRz6B7

കൂടുതൽ വിവരങ്ങൾക്ക് - 9495999655, 8606923176

date