Skip to main content

അഭിമുഖം 29ന്

അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ  ദിവസവേതന അടിസ്ഥാനത്തിൽ  നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ  നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി തലത്തിൽ  ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകർ. നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ  ഹൈസ്‌കൂളിൽ  സെപ്റ്റംബർ 29 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ  സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം സ്‌കൂളിൽ  കൃത്യസമയത്ത് നേരിട്ട് ഹാജരാകണം. ഫോൺ: 0472 2812686, 9605168843, 9400006460

പി.എൻ.എക്‌സ്4499/2023

date