Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള മഞ്ചേരി, നിറമരുതൂർ, പൊന്നാനി ജില്ലാ സ്പോർട്സ് അക്കാദമി ഹോസ്റ്റലുകളിലേക്ക് ആവശ്യമായ ഫർണിച്ചർ, പാത്രങ്ങൾ, മറ്റു സാമഗ്രികൾ മുതലായവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 25ന് ഉച്ചക്ക് രണ്ട് വരെ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 0483 2734701.

date