Skip to main content

മരം ലേലം

മലപ്പുറം ജില്ലാ കളക്ടറുടെ വസതി വളപ്പിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരം സെപ്റ്റംബർ 30ന് വൈകീട്ട് മൂന്നിന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു.

മലപ്പുറം വില്ലേജിലെ മലപ്പുറം ഡി.ഡി.ഇ ഓഫീസ് വളപ്പിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മഴമരത്തിന്റെ ആശുപത്രി കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മൂന്ന് ശാഖകൾ സെപ്റ്റംബർ 30ന് രാവിലെ 11ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു.

 

date