Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക് മൈനർ ബ്ലഡ് ഗ്രൂപ്പിംഗ് ഫെനോടൈപ്പിംഗ് കാർഡ്സ് ആൻഡ് സിറം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് 12നകം നൽകണം. ഫോൺ 0481 2597279

date